Sunday, September 25, 2011

ജിനു മോന്‍

ജിനു മോന്‍ എന്നാ രണ്ടര വയസ്സുകാരന് എന്തറിയാനും ആകാംഷ ആയിരുന്നു.തീക്കെന്ത മഞ്ഞ നിറം.മുറ്റത്തെ പൂകള്‍ക്കും എന്നും ഒരേ നിറം തന്നെ ആണ്.വിശുകാലത്ത് പാട്ട് പാടുന്ന കിളികള്‍ എന്താ അപ്പോള്‍ മാത്രം വരുന്നേ??? അമ്മ പ്രാവിന്റെ ശാപം കൊണ്ടാണോ കുറോ കുറോ എന്ന് പ്രാവ് കരയുന്നെ??? ജിനുവിനു എന്നും സംസയങ്ങള്‍ ആണ്.അമ്മയില്‍ നിന്നും അവനു മറുപടി ലഭിക്കില്ല .മുത്തിയോടു ചോദിക്ക് അതായിരിക്കും അവനു കിട്ടുന്ന ഉത്തരം.പിന്നെയുള്ളത് ജിനുവിന്റെ ചേട്ടനാണ് ,സ്കൂള്‍ ജീവിതം കഴിഞ്ഞു കോല്ലെഗിലേക്ക് kyarഇയ അവന്‍ ജിനുവിനെ മൈന്‍ഡ് ചെയ്യാറില്ല.അങ്ങിനെ മുത്തിയും ആയിട്ടായി ജിനുവിന്റെ കൂട്ട്.
മുത്തിയുടെ കഥകളിലെന്നും കേട്ടിട്ടുള്ള കാട്ടിലെ കാവ് ആയിരുന്നു അവന്റെ മുന്നിലെ സമസ്യ.കാട്ടിലെ കാവിലേക്കു പോയ കുട്ടികള്‍ ആരും തിരിച്ചു വന്നിട്ടില്ലാത്രേ.ജിനുവിന്റെ വീടിനടുത്തുള്ള കാടും തോടും കടന്നാല്‍ അങ്ങോട്ടൊരു എളുപ്പവഴി ഉണ്ട് ,റോഡിലൂടെയും പോകാം.കഴിഞ്ഞ വിഷു ദിനത്ല്‍ ജോര്‍ജ് ചേട്ടന്റെ അമ്ബസ്സിടോര്‍ കാറില്‍ പോയപ്പോള്‍ അവിടെ കുറെ കുട്ടികളെ കണ്ടിരുന്നു,അച്ഛനാണ് അമ്പലം കാണിച്ചു തന്നത്,എന്നാലും ജിനുവിനു മുതിയെ തന്നെ ആണ് വിശ്വാസം.ഓരികന്‍ എന്ന roudര മൂര്‍ത്തിക്ക് കുട്ടികളെ ഇഷ്ടമല്ലത്രേ!!!!!! ഇതെന്തു ദൈവം കിട്ടികളെ ഇഷ്ടം അല്ല പോലും!!!! ഗുരുവയൂരപ്പനോക്കെ കുട്ടികളെ ആണ് ഇഷ്ടം അവന്‍റെ മനസ്സ് പറഞ്ഞു.പക്ഷെ ജിനുവിനു ആ മൂര്‍ത്തിയെ വിശ്വാസം ആണ്,അവന്‍റെ കാലില്‍ മുറിവ് വന്നു നടക്കാന്‍ കഴിയാതെ വന്നപ്പോള്‍ അവന്‍ വഴിപാടു നേര്‍ന്നത് കാട്ടിലെ കാവിലെക്കാന്.അത്ഭുതം എന്നോണം മുറിവ് പിറ്റേ ദിവസം തന്നെ ഉണങ്ങി.
*****************
അന്ന് നേരം ഉച്ച കഴിഞ്ഞിരുന്നു മുതി ഉറക്കത്തിലാണ്,അമ്മയെയും ജോലിക്കാരി ചിരുതയെയും കാണാന്‍ ഇല്ല,ജിനു മെല്ലെ വട്ടകുളം നില്‍കുന്ന പറമ്പിലേക്ക് നടന്നു,കുളം കഴിഞ്ഞു കാടും തോടും കടന്നാല്‍ കാവിലെതം.പിന്നെടെന്തോ ജിനു മടങ്ങി വന്നില്ല.മുതിയംമയുടെ കഥയിലെ പൊരുളോ അതോ ഒരികന്റെ ശക്തിയോ?????

Saturday, September 24, 2011

MAN MISSING

  • 26 june 2011


'കടയില്‍ ആഭരണങ്ങള്‍ വച്ചിട്ടുണ്ട് ഞാന്‍ കൊണ്ട് വരാം'
മോഹനന്‍ പറഞ്ഞു,അയാളുടെ മകളുടെ വിവാഹ നിശ്ചയ ചടങ്ങാണ് നാളെ.മരുന്ന് കച്ചവടകാരനായ മദിരാസി മോഹനെ സംബന്ധിച്ചിടത്തോളം വിശേഷപ്പെട്ട ദിവസം,ജീവിതത്തില്‍ അയാള്‍ ഒന്നും നേടിയിരുന്നില്ല,ഭാര്യയും മകളും മരുന്ന് കടയും തന്റെ പഴയ സ്കൂട്ടെരും ഒഴിച്ച്.ടാകൂര്‍ സേട്ട്‌ എന്നാ പാലിസക്കാരന്റെ പണതിലാണ് ആഭരണങ്ങള്‍ വാങ്ങിയത്,അതാലോചിച്ചപ്പോള്‍ അയാളുടെ ഉള്ളൊന്നു കാളി.എങ്കിലും മോഹന്‍ തന്‍റെ പതിമൂന്നാം വയസ്സുള്ള സ്കൂടെര്‍ സരിയായ ദിശയില്‍ തന്നെ ചലിപ്പിച്ചുകൊണ്ടിരുന്നു.
***********************
സംപ്രീത് യാദവ് നശിക്കാന്‍ വേണ്ടി തുനിഞ്ഞിറങ്ങിയവന്‍ ആണ്,കോമയില്‍ എന്നോണം ആണ് അവന്‍റെ മസ്തിഷ്കം.മദ്യത്തിനു മാത്രമേ അതിനെ ഉണര്‍ത്താന്‍ സാദിക്കൂ, പുക വലിക്കുന്നതിന്റെ സുഖം അയാള്‍ അറിയാതായിട്ടു കാലങ്ങള്‍ ആയി.ശരീരത്തെ കുത്തി നോവിക്കുന്നതിലും കത്തുന്ന സിഗേരട്ടുകള്‍ കൊണ്ട് സ്വന്തം സരീരാതെ മുരിവേല്പിച്ചും അയാള്‍ രസം കണ്ടെത്തി.stuff എന്ന വിളി പേരില്‍ അറിയപ്പെടുന്ന മയക്കു മരുന്ന് കൈത്തണ്ട വിട്ടു മറ്റു രക്ത കുഴലുകളിലേക്ക് നീങ്ങി,അയാളുടെ നാവുകള്‍ക്ക് രുചിയരിയാതായിരിക്കുന്നു.ഒനനിനും അവന്‍റെ ഇന്ദ്രിയങ്ങളെ ഉണര്‍ത്താന്‍ സാധിച്ചിരുന്നില്ല, മനുഷ്യ മാംസതിനുപരി,അതാണ്‌ അയാളുടെ ജീവന്‍ നില നില്‍ക്കുന്നതിനു പിന്നിലെ രഹസ്യം
********************
കടയിലെക്കുള്ള ഊട് വഴിയിലായിരുന്നു മദിരാസി മോഹനന്‍.രാത്രിയുടെ ഇരുട്ടിലും അയാള്‍ ആ വഴി സഞ്ചരിച്ചു.അയാളുടെ പതിവ് stuff വ്യാപാരിയെ തിരിച്ചറിയാതെ പിന്നില്‍ നിന്ന് വന്ന കടാര അയാളുടെ തലയോട് പിളര്‍ന്നിരുന്നു.
*******

18 july 2011

Sir,

My name hari priya mohan d/o mohan resident of jawahar colony,house no 1-36/2/4/B,road number4 mumbai .on 26 th june 2011 my dad went outside around 9.30.did not returned back home so ഫാര്‍.

ഇത്തരം പരസ്യങ്ങള്‍ തുടര്‍ന്നു കൊണ്ടേയിരുന്നു അവര്‍ ഉറങ്ങുന്നതെവിടെ എന്നാരും അറിഞ്ഞില്ല......



പയ്യന്‍സ്

പയ്യന്‍സ്

പയ്യന്‍സ് ഗോവയിലെ ഒരു കടല്‍ കരയില്‍ ഇരുന്നു ..... അവന്‍ ബീഡി വലിച്ചു കൊണ്ടിരുന്നു

ഹേ പയ്യന്‍സ് അയാള്‍ അവനെ വിളിച്ചു

മാര്‍ഗ്രെറ്റ്' എന്ന് അയാള്‍ പയ്യന്റെ ചെവിയില്‍ മന്ത്രിച്ചു

പയ്യന്‍സ് നടന്നു .........

പയ്യന്‍സ് ആ ബാഗ്‌ എടുത്തു ......മണലിളുടെ നടന്നു ......

അയാളുനുവധിച്ച കറുത്ത സന്ട്രോയില്‍ കയറി പയ്യന്‍സ് ബുദ്ധിയാകുന്ന GPS പറഞ്ഞു കൊടുത്ത വഴിയികുടെ ചലിപ്പിച്ചു

''യു കാന്‍ ഹവ് എ ഡ്രിങ്ക് വിത്ത്‌ മി "മാര്‍ഗ്രെറ്റ് പറഞ്ഞു

അവനു കിട്ടിയ

ഡ്രിങ്ക് കളയാന്‍ അവന്‍ ഒരുക്കമായിരുന്നില്ല. പയ്യന്‍സ് അത് മോത്തി കുടിച്ചു

ലവേന്ടെര്‍ പൂകളുള്ള ഫ്രോക്ക് ധരിച്ച മാര്‍ഗെരടിനോട് അയാള്‍ ബീഡി കുറ്റിക്കിരുന്നു

"Sure പയ്യന്‍സ്" അവള്‍ അത് അവനു കൊടുത്തു

അവന്‍ ആ പുക ആഞ്ഞ് വലിച്ചു പയ്യന്‍സിന്റെ സകല രക്ത കുഴളിലും ഒരു പുകച്ചില്‍ പയ്യന്‍സ് അവളെ അമര്‍തി നോക്കി,"എന്താണ് പയ്യന്‍????" എന്ന മട്ടില്‍ മാര്‍ഗ്രെറ്റ് പുചിച്ചു ചിരിചു

പയ്യന്‍സ് തല കുനിച്ചു .ഒരു പെഗ് മദ്യം കൂടി അവന്‍ സേവിച്ചു

പയ്യന്‍ നിനക്ക് പോകാന്‍ സമയം ആയി അവള്‍ പറഞ്ഞു

പയ്യന്‍സിനു കൂലി ഇല്ലായിരുന്നു..........

അങ്ങിനെ സ്വന്തമായി പേര് പോലും ഇല്ലാത്ത ഒരുപാട് പയ്യന്‍സ്മാര്‍ തിങ്ങി പാര്‍ക്കുന്ന ആ ചേരിയിലേക്ക് അവനും നടന്നു,മാര്‍ഗ്രെടിനെ പോലെ ഒരുപാട് സര്‍പ്പ സുന്ദരികള്‍ പയ്യന്സ്മാര്‍ ജനിക്കുന്നതിനും ജീവിക്കുന്നതിനും കാരന്നക്കാരയികൊന്ടെയിരുന്നു........കടലിലെ അവസാനിക്കാത്ത തിരമാലകളെ പോലെ ഈ പ്രക്രിയ തുടര്‍ന്നു കൊണ്ടേയിരുന്നു

Friday, September 23, 2011

ആന്‍ അന്ടര്‍ജനം

മുടിക്ക് പെയിന്റ് അടിച്ചതിനും മുഖത്തെ ചായം തെയ്കല്നും ശേഷം ബില്‍ കൊടുക്കാനുള്ള പുറപ്പാടില്‍ ആയിരുന്നു അവള്‍ .

“യുവര്‍ ഗുഡ് നെയിം please? ” മുംബൈലെ കനത്ത ട്രാഫിക്‌ സഭ്ടതിലും അവള്‍ കൌണ്ടെരില്‍ ഇരിക്കുന്ന മാര്വാടിപെന്നിന്റ്റെയ് ചോദ്യം വ്യക്തമായിത്തന്നെ കേട്ടു . ‘ആന്‍ ’ അവള്‍ പറഞ്ഞു

‘ഓഹ്ഹ യുവര്‍ നെയിം ഈസ്‌ സൊ പ്രെറ്റി ആസ് യു ’.ആ ചീപ് കംപ്ലിമെന്റ്റ്‌ ഡയലോഗ് അവസാനിക്കുന്നതിനു മുന്‍പേ അന്നപൂര്‍ണ അന്ടര്‍ജനം എന്നെഴുത്ഹിയ id കാര്‍ഡ അവളുടെ മുന്നില്‍ വീണു .hey

why you telling such a fake name???യെഹ സെക്യൂരിറ്റി കാ മാറ്റര്‍ ഹൈ മാര്‍വാഡി പെണ്ണ് ഹിന്ദിയില്‍ മൊഴിഞ്ഞു ."sooooryyyy dats my nick name so I said it".ടീക്‌ hai ഇട്സ് all right "മറുപടി കിട്ടി .കസ്റെമെരസിനെ നഷ്ടപ്പെടാതിരിക്കാനുള്ള ഇംഗ്ലീഷ് ഇവളുടെ beauty clinic എന്താ taj hotel ആണോ ? അവളുടെ പെണ്‍ മനസ്സ് ചോദിച്ചു

അവള്‍ക്കെന്നും ആ പേരിനോട് വെറുപ്പായിരുന്നു അന്ടര്‍ജനം .ചുണ്ടില്‍ ചായവും ഇറുകിയ ജീന്‍സും ഇട്ടു ബൈകിലും പ്‌ബിലും ഒക്കെ കറങ്ങുന്ന തന്‍റെ പേര് ."how a modern beauty can afford this name?????????"

പണ്ടെന്നോ തന്‍റെ സ്രിഷ്ടികാര്തകള്‍ക്ക്‌ പറ്റിയ ഒരു തെറ്റ് അത് ഞാന്‍ തന്നെ അങ്ങ് തിരുത്തണം ആന്‍ അത്ര മതി എന്‍റെ name.tequilla കുടിക്കുന്ന അന്ടര്‍ജനം ഹ ഹ അവള്‍ പുച ചിരിയോടെ തന്‍റെ തീരുമാനം ശരിവച്ചു .

ബയ്കിന്റെ കീ കൊടുത്ത് കൊണ്ട് അവള്‍ അത് സ്റ്റാര്‍ട്ട്‌ ആകി .മദ്യത്തിന്റെ വീരു കൊണ്ടാണോ അസ്വസ്ഥം ആക്പ്പെട്ട മനസ്സുകൊണ്ടോ അവളുടെ കണ്ണുകള്‍ക്ക്‌ എതിരെ വന്ന വാഹനം കാണാനോ ടിരിച്ചരിയാണോ അവള്‍ക് സാധിച്ചില്ല .........

കഥകള്‍ വായിച്ചു തുടങ്ങും മുന്‍പേ ഒരു വാക്ക്..........

എന്റെ കഥകള്‍ ഭൂരിഭാഗത്തിനും ഒരു നായകനെ കണ്ടെത്തുക പാടായിരിക്കും.ഞാന്‍ ഒന്ന് ചോദിക്കട്ടെ നിങ്ങളുടെ ജീവിതത്തിലെ നായകന്‍ നിങ്ങള്‍ തന്നെ അല്ലെ? എന്നെങ്കിലും സ്വന്തം ജീവിതത്തിലെ വില്ലന്‍ ആകുന്നതു സാദ്യമാണോ? അല്ലെന്നു തന്നെയാണ് ഉത്തരം.അതുകൊണ്ട് കുറച്ചു ജീവിതങ്ങളെ ഞാന്‍ വരച്ചു കാണിക്കുന്നു അവര്‍ കഥയിലെ നായകര്‍ ആണോ എന്നൊന്നും അറിയില്ല.അവര്‍ പല കാലഘട്ടത്തില്‍ ജീവിഹവര്‍ ആകാം പല സാഹചര്യത്തില്‍ ജീവിച്ചവര്‍ ആകാം ഒരു പക്ഷെ വ്യത്യസ്ത ലിമ്ഗങ്ങളിലോ മതതങ്ങല്ലോ ഉള്ളവരാകം. ചെറിയ സംരംഭം വായികുക തെറ്റുകള്‍ പൊറുക്കുക.ഞങ്ങളുടെ വിലയേറിയ അഭിപ്രായങ്ങള്‍ കുറിച്ചിടുക.അത് പോസിട്ടിവോ നെഗടിവോ ആയ്കോള്ളട്ടെ
നിങ്ങളുടെ പ്രിയ കൂട്ടുകാരന്‍
ഫ്രാങ്കി
ഫ്രാങ്കി ആ പേരിനെ പറ്റി പറഞ്ഞു തുടങ്ങാം. ഒരു പെന്‍ നെയിം കണ്ടു പിടിച്ചു തരാന്‍ എന്‍റെ ടീന്‍ age കാലത്തിലെ ഒരു കൂട്ടുകാരിയോട് പറയുകയുണ്ടായി.ദിവസങ്ങള്‍ നീണ്ട ഇടവേളക് ശേഷം ഒരു മഴയുള ദിവസത്തില്‍ ഒട്ടും പ്രതീക്ഷ്ക്കാത്ത നേരത്ത് aval പറഞ്ഞ പേരായിരുന്നു ഫ്രാങ്കി.ഒരു പഷേ ആന്‍ ഫ്രാങ്കില്‍ ഒതുങ്ങുന്ന അവളുടെ വായന ആണോ അതോ മറ്റെന്തെങ്കിലും ആണോ അവളെ ആ പേര് നിര്ടെസ്ക്കാന്‍ പ്രേരിപ്പിച്ചത് എന്ന് അറിയില്ല.പിന്നീടെന്നോ പ്രണയത്തിന്റെയും സൌഹൃദത്തിന്റെയും അതിര്‍ത്തി വരമ്പുകള്‍ മറ്റുള്ളവര്‍ വരയ്ക്കാന്‍ ശ്രമിച്ചപ്പോള്‍ എനിക്കവളെ നഷ്ടമായി.ഒപ്പം ഫ്രാങ്കി എന്നാ എന്‍റെ പ്രത്ബിംബതെയും,വര്‍ഷങ്ങള്‍ക്കു ശേഷം ഈ ബ്ലോഗ്‌ തുടങ്ങാന്‍ വീണ്ടും ഒരു പെന്‍ നെയിം നു വേണ്ടി അലയുന്നില്ല,ഫ്രാങ്കി എന്ന നാമം സ്വീകരിച്ചുകൊണ്ട് തുടങ്ങട്ടെ നന്ദി പ്രിയ കൂട്ടുകാരി ................