Friday, September 23, 2011

ആന്‍ അന്ടര്‍ജനം

മുടിക്ക് പെയിന്റ് അടിച്ചതിനും മുഖത്തെ ചായം തെയ്കല്നും ശേഷം ബില്‍ കൊടുക്കാനുള്ള പുറപ്പാടില്‍ ആയിരുന്നു അവള്‍ .

“യുവര്‍ ഗുഡ് നെയിം please? ” മുംബൈലെ കനത്ത ട്രാഫിക്‌ സഭ്ടതിലും അവള്‍ കൌണ്ടെരില്‍ ഇരിക്കുന്ന മാര്വാടിപെന്നിന്റ്റെയ് ചോദ്യം വ്യക്തമായിത്തന്നെ കേട്ടു . ‘ആന്‍ ’ അവള്‍ പറഞ്ഞു

‘ഓഹ്ഹ യുവര്‍ നെയിം ഈസ്‌ സൊ പ്രെറ്റി ആസ് യു ’.ആ ചീപ് കംപ്ലിമെന്റ്റ്‌ ഡയലോഗ് അവസാനിക്കുന്നതിനു മുന്‍പേ അന്നപൂര്‍ണ അന്ടര്‍ജനം എന്നെഴുത്ഹിയ id കാര്‍ഡ അവളുടെ മുന്നില്‍ വീണു .hey

why you telling such a fake name???യെഹ സെക്യൂരിറ്റി കാ മാറ്റര്‍ ഹൈ മാര്‍വാഡി പെണ്ണ് ഹിന്ദിയില്‍ മൊഴിഞ്ഞു ."sooooryyyy dats my nick name so I said it".ടീക്‌ hai ഇട്സ് all right "മറുപടി കിട്ടി .കസ്റെമെരസിനെ നഷ്ടപ്പെടാതിരിക്കാനുള്ള ഇംഗ്ലീഷ് ഇവളുടെ beauty clinic എന്താ taj hotel ആണോ ? അവളുടെ പെണ്‍ മനസ്സ് ചോദിച്ചു

അവള്‍ക്കെന്നും ആ പേരിനോട് വെറുപ്പായിരുന്നു അന്ടര്‍ജനം .ചുണ്ടില്‍ ചായവും ഇറുകിയ ജീന്‍സും ഇട്ടു ബൈകിലും പ്‌ബിലും ഒക്കെ കറങ്ങുന്ന തന്‍റെ പേര് ."how a modern beauty can afford this name?????????"

പണ്ടെന്നോ തന്‍റെ സ്രിഷ്ടികാര്തകള്‍ക്ക്‌ പറ്റിയ ഒരു തെറ്റ് അത് ഞാന്‍ തന്നെ അങ്ങ് തിരുത്തണം ആന്‍ അത്ര മതി എന്‍റെ name.tequilla കുടിക്കുന്ന അന്ടര്‍ജനം ഹ ഹ അവള്‍ പുച ചിരിയോടെ തന്‍റെ തീരുമാനം ശരിവച്ചു .

ബയ്കിന്റെ കീ കൊടുത്ത് കൊണ്ട് അവള്‍ അത് സ്റ്റാര്‍ട്ട്‌ ആകി .മദ്യത്തിന്റെ വീരു കൊണ്ടാണോ അസ്വസ്ഥം ആക്പ്പെട്ട മനസ്സുകൊണ്ടോ അവളുടെ കണ്ണുകള്‍ക്ക്‌ എതിരെ വന്ന വാഹനം കാണാനോ ടിരിച്ചരിയാണോ അവള്‍ക് സാധിച്ചില്ല .........

No comments:

Post a Comment