Sunday, September 25, 2011

ജിനു മോന്‍

ജിനു മോന്‍ എന്നാ രണ്ടര വയസ്സുകാരന് എന്തറിയാനും ആകാംഷ ആയിരുന്നു.തീക്കെന്ത മഞ്ഞ നിറം.മുറ്റത്തെ പൂകള്‍ക്കും എന്നും ഒരേ നിറം തന്നെ ആണ്.വിശുകാലത്ത് പാട്ട് പാടുന്ന കിളികള്‍ എന്താ അപ്പോള്‍ മാത്രം വരുന്നേ??? അമ്മ പ്രാവിന്റെ ശാപം കൊണ്ടാണോ കുറോ കുറോ എന്ന് പ്രാവ് കരയുന്നെ??? ജിനുവിനു എന്നും സംസയങ്ങള്‍ ആണ്.അമ്മയില്‍ നിന്നും അവനു മറുപടി ലഭിക്കില്ല .മുത്തിയോടു ചോദിക്ക് അതായിരിക്കും അവനു കിട്ടുന്ന ഉത്തരം.പിന്നെയുള്ളത് ജിനുവിന്റെ ചേട്ടനാണ് ,സ്കൂള്‍ ജീവിതം കഴിഞ്ഞു കോല്ലെഗിലേക്ക് kyarഇയ അവന്‍ ജിനുവിനെ മൈന്‍ഡ് ചെയ്യാറില്ല.അങ്ങിനെ മുത്തിയും ആയിട്ടായി ജിനുവിന്റെ കൂട്ട്.
മുത്തിയുടെ കഥകളിലെന്നും കേട്ടിട്ടുള്ള കാട്ടിലെ കാവ് ആയിരുന്നു അവന്റെ മുന്നിലെ സമസ്യ.കാട്ടിലെ കാവിലേക്കു പോയ കുട്ടികള്‍ ആരും തിരിച്ചു വന്നിട്ടില്ലാത്രേ.ജിനുവിന്റെ വീടിനടുത്തുള്ള കാടും തോടും കടന്നാല്‍ അങ്ങോട്ടൊരു എളുപ്പവഴി ഉണ്ട് ,റോഡിലൂടെയും പോകാം.കഴിഞ്ഞ വിഷു ദിനത്ല്‍ ജോര്‍ജ് ചേട്ടന്റെ അമ്ബസ്സിടോര്‍ കാറില്‍ പോയപ്പോള്‍ അവിടെ കുറെ കുട്ടികളെ കണ്ടിരുന്നു,അച്ഛനാണ് അമ്പലം കാണിച്ചു തന്നത്,എന്നാലും ജിനുവിനു മുതിയെ തന്നെ ആണ് വിശ്വാസം.ഓരികന്‍ എന്ന roudര മൂര്‍ത്തിക്ക് കുട്ടികളെ ഇഷ്ടമല്ലത്രേ!!!!!! ഇതെന്തു ദൈവം കിട്ടികളെ ഇഷ്ടം അല്ല പോലും!!!! ഗുരുവയൂരപ്പനോക്കെ കുട്ടികളെ ആണ് ഇഷ്ടം അവന്‍റെ മനസ്സ് പറഞ്ഞു.പക്ഷെ ജിനുവിനു ആ മൂര്‍ത്തിയെ വിശ്വാസം ആണ്,അവന്‍റെ കാലില്‍ മുറിവ് വന്നു നടക്കാന്‍ കഴിയാതെ വന്നപ്പോള്‍ അവന്‍ വഴിപാടു നേര്‍ന്നത് കാട്ടിലെ കാവിലെക്കാന്.അത്ഭുതം എന്നോണം മുറിവ് പിറ്റേ ദിവസം തന്നെ ഉണങ്ങി.
*****************
അന്ന് നേരം ഉച്ച കഴിഞ്ഞിരുന്നു മുതി ഉറക്കത്തിലാണ്,അമ്മയെയും ജോലിക്കാരി ചിരുതയെയും കാണാന്‍ ഇല്ല,ജിനു മെല്ലെ വട്ടകുളം നില്‍കുന്ന പറമ്പിലേക്ക് നടന്നു,കുളം കഴിഞ്ഞു കാടും തോടും കടന്നാല്‍ കാവിലെതം.പിന്നെടെന്തോ ജിനു മടങ്ങി വന്നില്ല.മുതിയംമയുടെ കഥയിലെ പൊരുളോ അതോ ഒരികന്റെ ശക്തിയോ?????

No comments:

Post a Comment