Saturday, September 24, 2011

പയ്യന്‍സ്

പയ്യന്‍സ്

പയ്യന്‍സ് ഗോവയിലെ ഒരു കടല്‍ കരയില്‍ ഇരുന്നു ..... അവന്‍ ബീഡി വലിച്ചു കൊണ്ടിരുന്നു

ഹേ പയ്യന്‍സ് അയാള്‍ അവനെ വിളിച്ചു

മാര്‍ഗ്രെറ്റ്' എന്ന് അയാള്‍ പയ്യന്റെ ചെവിയില്‍ മന്ത്രിച്ചു

പയ്യന്‍സ് നടന്നു .........

പയ്യന്‍സ് ആ ബാഗ്‌ എടുത്തു ......മണലിളുടെ നടന്നു ......

അയാളുനുവധിച്ച കറുത്ത സന്ട്രോയില്‍ കയറി പയ്യന്‍സ് ബുദ്ധിയാകുന്ന GPS പറഞ്ഞു കൊടുത്ത വഴിയികുടെ ചലിപ്പിച്ചു

''യു കാന്‍ ഹവ് എ ഡ്രിങ്ക് വിത്ത്‌ മി "മാര്‍ഗ്രെറ്റ് പറഞ്ഞു

അവനു കിട്ടിയ

ഡ്രിങ്ക് കളയാന്‍ അവന്‍ ഒരുക്കമായിരുന്നില്ല. പയ്യന്‍സ് അത് മോത്തി കുടിച്ചു

ലവേന്ടെര്‍ പൂകളുള്ള ഫ്രോക്ക് ധരിച്ച മാര്‍ഗെരടിനോട് അയാള്‍ ബീഡി കുറ്റിക്കിരുന്നു

"Sure പയ്യന്‍സ്" അവള്‍ അത് അവനു കൊടുത്തു

അവന്‍ ആ പുക ആഞ്ഞ് വലിച്ചു പയ്യന്‍സിന്റെ സകല രക്ത കുഴളിലും ഒരു പുകച്ചില്‍ പയ്യന്‍സ് അവളെ അമര്‍തി നോക്കി,"എന്താണ് പയ്യന്‍????" എന്ന മട്ടില്‍ മാര്‍ഗ്രെറ്റ് പുചിച്ചു ചിരിചു

പയ്യന്‍സ് തല കുനിച്ചു .ഒരു പെഗ് മദ്യം കൂടി അവന്‍ സേവിച്ചു

പയ്യന്‍ നിനക്ക് പോകാന്‍ സമയം ആയി അവള്‍ പറഞ്ഞു

പയ്യന്‍സിനു കൂലി ഇല്ലായിരുന്നു..........

അങ്ങിനെ സ്വന്തമായി പേര് പോലും ഇല്ലാത്ത ഒരുപാട് പയ്യന്‍സ്മാര്‍ തിങ്ങി പാര്‍ക്കുന്ന ആ ചേരിയിലേക്ക് അവനും നടന്നു,മാര്‍ഗ്രെടിനെ പോലെ ഒരുപാട് സര്‍പ്പ സുന്ദരികള്‍ പയ്യന്സ്മാര്‍ ജനിക്കുന്നതിനും ജീവിക്കുന്നതിനും കാരന്നക്കാരയികൊന്ടെയിരുന്നു........കടലിലെ അവസാനിക്കാത്ത തിരമാലകളെ പോലെ ഈ പ്രക്രിയ തുടര്‍ന്നു കൊണ്ടേയിരുന്നു

No comments:

Post a Comment